Police searched malayali man on saudi lulu hypermarker case <br /> സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്. നാലര കോടി രൂപയുടെ വെട്ടിപ്പാണ് ആദ്യപരിശോധനയില്‍ കണക്കാക്കുന്നത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാനേജരായ മലയാളി മുങ്ങി. ഇയാളെ പിടികൂടാന്‍ കേരളാ പോലീസും ശ്രമിക്കുന്നുണ്ട്. <br />